KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം. കോടികളുടെ നാശനഷ്ടം. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷൻ്റെ കൊല്ലം ജില്ലാ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും...

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണവുമായി ദമ്പതികൾ കസ്റ്റംസിൻ്റെ പിടിയില്‍. ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ പുളിക്കിപൊയില്‍ ഷറഫുദ്ദീന്‍ (44), ഭാര്യ നടുവീട്ടില്‍...

തിരുവനന്തപുരം: ജനങ്ങളാണ്‌ പരമാധികാരികളെന്നും അവർക്കാവശ്യമായ സേവനങ്ങൾ വേഗത്തിൽ ചെയ്‌‌‌തു നൽകാൻ ജീവനക്കാർക്ക്‌ സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിന്റെ...

കൽപ്പറ്റ: വയനാടിന്റെ കായിക മേഖലയിൽ പുതുവസന്തം സമ്മാനിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ജില്ലയിലെ കായിക പ്രേമികളും താരങ്ങളും സ്വപ്‌നം പോലും കാണാത്ത അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം നാടിന്‌ സമർപ്പിച്ചതിന്‌...

തിരുവനന്തപുരം: ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ ഉറപ്പാക്കും. 2012 ലെ കേരള...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്‌‌ട്രേറ്റ്...

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി...

ഇത്തവണ കാലവർഷം കേരളത്തിൽ ജൂൺ 4 ന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ മറ്റനാൾ വരെ കടുത്ത ചൂടിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര...

ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളിലേക്കെത്തിക്കാന്‍ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കും. കളമശേരി റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ സ്‌കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക്...

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ...