KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മെഡിക്കൽ ക്യാമ്പും വയോജന സംഗമവും സംഘടിപ്പിച്ചു

.

ചേമഞ്ചേരി: പൂക്കാട് സജീഷ് ഉണ്ണി – ശ്രീജിത്ത് മണി സ്മാരക സേവാ സമിതി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രo തിരുവങ്ങൂർ, 7-ാം വാർഡ് ആരോഗ്യ ശുചിത്വ സമിതി എന്നിവയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പും വയോജന സംഗമവും കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻ ന്റിംഗ്  കമ്മിറ്റി ചെയർ പേഴ്സൺ ഹഫ്സ മനാഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ഷീബ, വിനോദ്, സജീഷ്, സൗദ എന്നിവർ നേതൃത്വം നൽകി. ഭാസ്കരൻ കൊളോത്ത്, ബിന്ദു. സി, സരീഷ് കെ കെ, ഉണ്ണി കൃഷ്ണൻ പൂക്കാട്, ആലിക്കോയ, ശശി കൊളോത്ത്, സുധ തടവൻ കയ്യിൽ എന്നിവർ സംസാരിച്ചു.

Share news