KOYILANDY DIARY

The Perfect News Portal

Kerala News

ആലപ്പുഴ: പരമ്പരാഗത ശത്രുക്കളാണ് മലയാള മനോരമയും സിപിഎമ്മും. പാര്‍ട്ടിക്ക് ഇട്ട് കൊട്ടാനുള്ള അവസരം മനോരമയും, തിരിച്ചടിക്കാനുള്ള അവസരം സിപിഎമ്മും പാഴാക്കാറില്ല.കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ താന്‍ തൂങ്ങി...

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ കരിമണല്‍ പൊലീസ് സ്റ്റേഷന് സമീപം ഓഡിറ്റ് വണ്ണില്‍ മലയിടിഞ്ഞ് റോഡില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ഇതുവഴി ഇടുക്കി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ഗതാഗതം മുടങ്ങി. രാവിലെ...

ഒട്ടാവ: കാനഡയില്‍ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്നു. ദേശവ്യാപകമായി കഞ്ചാവ് ഉപയോഗത്തെ നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ചയാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. സെനറ്റില്‍ 29-ല്‍ 20 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്...

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ ഇന്ന് ക്യാമ്പുകളില്‍ നിന്ന് വാടകവീട്ടിലേക്ക് മാറ്റിപാര്‍പ്പിക്കും. പഞ്ചായത്തില്‍ ദുരിതബാധിതര്‍ക്കായി മൂന്ന് ക്യാമ്പുകളായിരുന്നു ആരംഭിച്ചത്. ഇവിടെ ഉള്ളവരെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. അതോടൊപ്പം...

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ സാധിക്കുന്ന തരത്തില്‍ റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്നാണ് ഗതാഗതം...

കുറ്റ്യാടി :കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ പുത്തലത്തെ പുളിഞ്ഞോളി അയ്യൂബിന്റെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മതില്‍ തകര്‍ന്നു വീണു. രണ്ട് മാസം മുമ്ബ് വീടിന്റെ സുരക്ഷയ്ക്കായി...

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ജപ്പാന്‍ജ്വരം ബാധിച്ച്‌ സ്ത്രീ മരിച്ചു. ചെറിയ ആറ്റുപുറത്ത് കുഞ്ഞിപ്പാത്തു (68) ആണ് മരിച്ചത്. മേയ് 26-നാണ് ഇവരെ ശക്തമായ തലവേദന, ഛര്‍ദി, ബോധക്ഷയം...

ബാലുശ്ശേരി: ഏഴുകണ്ടിയില്‍നിന്ന്‌ കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലേക്കുള്ള റോഡ് വെള്ളത്തില്‍മുങ്ങി. റോഡിലെ വെള്ളം പുറത്തേക്കൊഴുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. റോഡിനരികില്‍ കുളംനിര്‍മിച്ച്‌ റോഡിലെ വെള്ളം കുളത്തില്‍ നിറയ്ക്കാന്‍ നടപടി തുടങ്ങി. വ്യവസായകേന്ദ്രത്തിലെ...

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 9 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചു. ഭരണസ്തംഭന വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുമായി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍...

ന്യൂഡല്‍ഹി: ബിജെപിയും പിഡിപിയും തമ്മിലുണ്ടായിരുന്ന അവസരവാദ സഖ്യം കശ്മീരിനെ സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നിരവധി സാധാരണക്കാരും ധീരന്മാരായ സൈനികരും ഇതുമൂലം കൊല്ലപ്പെട്ടു. കശ്മീരില്‍ രാഷ്ട്രപതിഭരണം...