KOYILANDY DIARY.COM

The Perfect News Portal

കുന്നത്തറ തവരക്കാട്ടിൽ ചോയിക്കുട്ടി മാസ്റ്റർ (94) നിര്യാതനായി

ഉള്ള്യേരി: കുന്നത്തറ തവരക്കാട്ടിൽ ചോയിക്കുട്ടി മാസ്റ്റർ (94) നിര്യാതനായി. മക്കൾ: അജിത കുമാരി (റിട്ട. DDE കോട്ടയം), ഡോ. അജയ് കുമാർ ബാബു (ഗവ.ഹോമിയോ കോളേജ്, തിരുവനന്തപുരം), അനിൽ കുമാർ ബാബു (കോൺട്രാക്ടർ), അരവിന്ദ് കുമാർ ബാബു (അഡ്വ. കേരള ഹൈക്കോടതി), ആനന്ദ് (എക്സിക്യൂട്ടീവ് എഞ്ചിനീയർ, KSEBL). മരുമക്കൾ: അശോകൻ ഒറുവിങ്ങൽ (റിട്ട. ഡയറക്ടർ, KSEBL), സ്മിത, സജില, ദിവ്യ.
Share news