KOYILANDY DIARY

The Perfect News Portal

Kerala News

തിരുവനന്തപുരം > പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് ഇന്ത്യയുടെ പാരമ്ബര്യവും ഭരണഘടനയും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കുന്നതിനും ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളുടെയും മറ്റെല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും...

കൊച്ചി> വൈറ്റിലക്കടുത്ത്‌ മീഡിയനില്‍ ബൈക്ക്‌ അപകടത്തിൽ രണ്ട്‌ യുവാക്കള്‍ മരിച്ചു. ഇടുക്കി സ്വദേശികളായ കരുണാപുരം കട്ടേക്കാനം പടന്നമാക്കല്‍ വീട്ടില്‍ വിപിന്‍ , സുഹൃത്ത്‌ സുജീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

കോഴിക്കോട്: നിപയെ അതിജീവിച്ച നഴ്സിങ്ങ് വിദ്യാര്‍ത്ഥിനി അജന്യ ഇന്ന് ആശുപത്രി വിടും. തുടര്‍ച്ചയായി നടത്തിയ രക്തപരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരത്തെ ഡോക്ടര്‍മാര്‍ തയ്യാറായെങ്കിലും...

കനൗജ്: ഉത്തര്‍പ്രദേശില്‍ ഏഴ് കോളേജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ ഹൈവേയിലാണ് സംഭവം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. സാന്ത് കബീര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവര്‍ഷം ശക്തി പ്രാപിച്ചതോടെ മരിച്ചവരുടെ എണ്ണം 16 ആയി. ബുധനാഴ്ചവരെ ശത്മായ മഴ തുടരും എന്നാണ് കലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്. തീര പ്രദേങ്ങളില്‍...

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇന്ദിരാഭവന് മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് ആയാല്‍ മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമാണെന്ന് പോസ്റ്ററില്‍ പരാമര്‍ശം. ഒറ്റുകാരും...

കോഴിക്കോട്: നിപ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഗവ. ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യേകസെല്‍ 15-ന് നിര്‍ത്തും. അതിനുശേഷം സിവില്‍സ്റ്റേഷനില്‍ കളക്ടറുടെ ഓഫീസും ഡി.എം.ഒ. ഓഫീസും കാര്യങ്ങള്‍ നിരീക്ഷിക്കും. മെയ് 18-നാണ് നിപ...

മുക്കം: നിപ്പയുടെ ആഘാതത്തിലകപ്പെട്ട നെല്ലിക്കപറമ്ബ് മാട്ടുമുറി നിവാസികള്‍ക്ക് ഡിവൈഎഫ്‌ഐ, സി.പി.എം പ്രവര്‍ത്തകരുടെ സഹായം. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് അഖില്‍ എന്ന യുവാവ് മരിക്കാനിടയായതോടെ ദുരിതത്തിലായ പ്രദേശവാസികള്‍ക്ക്...

ഇടുക്കി> നാലുദിവസമായി ജില്ലയില്‍ പെയ്യുന്ന കനത്തമഴ ഹൈറേഞ്ച്‌ മേഖലയില്‍ കോടികളുടെ നാശം വിതച്ചു. അടിമാലിയില്‍ രണ്ടിടത്തും രാജാക്കാട്‌ കള്ളിമാലി വ്യൂപോയിന്റിലും ഉരുള്‍പൊട്ടി. മിക്കയിടങ്ങളിലും മരം വീണും കാറ്റിലും...

കൊല്ലം> സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ കാസിം അന്തരിച്ചു.69 വയസ്സായിരുന്നു.കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍...