KOYILANDY DIARY.COM

The Perfect News Portal

പയ്യോളി (അക്ഷര റോഡ്) വണ്ണത്താം വീട്ടിൽ മറിയം (74) നിര്യാതയായി

.

പയ്യോളി: (അക്ഷര റോഡ്) വണ്ണത്താം വീട്ടിൽ മറിയം (74) നിര്യാതയായി.
ഭർത്താവ്: വണ്ണത്താം വീട്ടിൽ കുട്ടിഹസ്സൻ. മക്കൾ: കൈച്ച, സുബൈദ,
നഫീസ, ആയിഷ, ഹാരിസ്, ഹസീന. മരുമക്കൾ: പി.വി. അബ്ദുള്ള (ബഹ്റൈൻ), മജീദ് (ബഹ്റൈൻ), മുസ്തഫ (തിക്കോടി), മുസ്തഫ (പാലൂർ), അഷറഫ്. സഹോരങ്ങൾ: ഏരത്ത് മീത്തൽ പാത്തുമ്മ (തിക്കോടി), പരേതരായ സാവാൻ, ഉമ്മർ, ഉമ്മാത്ത, ആയിഷ. മയ്യത്ത് രാവിലെ 11 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

Share news