ബ്ലീച്ചിങ്ങ് പൗഡർ പ്രത്യേകമായി സൂക്ഷിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകി. സംസ്ഥാനത്തെ ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ബ്ലീച്ചിംങ്ങ് പൗഡർ ഈർപ്പം തട്ടാതെ പ്രത്യേകം മുറിയിൽ സൂക്ഷിക്കണമെന്നാണ്...
Kerala News
കമ്പത്ത് അരിക്കൊമ്പൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു പാൽരാജ് അരിക്കൊമ്പൻ്റെ ആക്രമണത്തിനിരയായത്. ആക്രമണത്തിനിടെ ബൈക്കിൽ നിന്നു...
ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. റിലാക്സ് ഇൻ കേരള’ എന്ന ഹൗസ് ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്....
തിരുവനന്തപുരം: പാർലമെന്റ് മന്ദിരം ഉദ്ഘാടനവേളയിൽ ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങിയെന്ന് വിളിച്ചുപറയാനുള്ള ആർജവം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കുണ്ടായില്ലെന്ന് മന്ത്രി വീണാ ജോർജ്. എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ‘മാധ്യമ...
പ്ലസ് ടു ഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം: ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ. നടന്നത് വിദ്യാഭ്യാസ തീവ്രവാദ പ്രവർത്തനമെന്ന് വിദ്യാഭ്യാസ മന്ത്രി. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖിൽ മനോഹറെയാണ്...
കേരളത്തെ ഏത് വിധേനയും ശ്വാസം മുട്ടിക്കാനാകുമോ എന്നാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കേരളം ഒരിഞ്ച് മുന്നോട്ടുപോകരുത് എന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എം...
പതങ്കയം വെള്ളച്ചാട്ടത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് നടക്കാവ് ബിലാത്തിക്കുളം താനിക്കുന്നത്ത് പറമ്പ് ലക്ഷ്മിഹൗസില്‍ രാജേഷിൻ്റെയും സുനിതയുടെയും മകന്‍ അമല്‍ (18) ആണ് മരിച്ചത്....
ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു. മുരുകന്‍ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം എല്ലാ സ്‌കൂളുകളിലേക്കും നല്‍കുമെന്നും മന്ത്രി അറിയിച്ചു. വിജയ്...
കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും കുട്ടികളടക്കമുള്ളവർ ഭക്ഷണം കഴിച്ചത്. വീട്ടിലെത്തിയതോടെ ചർദ്ദിയും...
കൊച്ചി: ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന...
