വിമുക്തഭടന്മാര്ക്ക് തൊഴിലവസരം
.
കോഴിക്കോട്: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ് (ഡി.ജി.ആര്) വിവിധ തസ്തികകളിലേക്ക് വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് dgrddemp@desw.gov.in എന്ന ഇ-മെയില്‍ വിലാസം വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് https://dgrindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.



