തിരുവനന്തപുരം: സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....
Kerala News
ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങൾ തമ്മിൽ തർക്കം. ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരുക്ക്. ഒരാൾക്ക് എയർഗൺ കൊണ്ടുള്ള വെടിയേറ്റു. ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ്...
കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് ...
നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയൻ വനിതയാണ് പിടിയിലായത്. ഒരു കിലോ ഹെറോയിന്‍ ഇവരിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട്...
മലമ്പുഴ: കാട്ടാനകളെക്കൊണ്ട് രക്ഷയില്ലാതെ നാട്ടുകാർ. കൊലവിളിയുമായി കാട്ടാനകൾ കാടിറങ്ങുമ്പോൾ പ്രാണഭയത്തിലാണ് ആളുകൾ. അട്ടപ്പാടിയിലും മലമ്പുഴയിലും ധോണിയിലും കാട്ടാനകളുടെ ആക്രമണത്തിൽ മുൻ വർഷങ്ങളിൽ കൊല്ലപ്പെട്ട 15 പേരുടെ ഓർമകൾ...
കോഴിക്കോട്: മുഖ്യമന്ത്രി രാജ്യത്തിന് മാതൃക. രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ആർജെഡി നേതാവും ബിഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു....
മിഷൻ അരിക്കൊമ്പൻ: കുങ്കിയാനകളടക്കം സർവസന്നാഹങ്ങളുമായി തമിഴ്നാട് വനംവകുപ്പ്. നാട്ടിൽ ശല്യമുണ്ടാക്കി കാടു കയറിയ അരിക്കൊമ്പനെ പിടികൂടാൻ സർവ സന്നാഹങ്ങളുമൊരുക്കി തമിഴ്നാട് വനംവകുപ്പ്. ഉൾക്കാട്ടിലേക്ക് കയറിയ അരിക്കൊമ്പൻ കാടിറങ്ങിയാൽ...
2000 രൂപ നോട്ടിന് ചില്ലറ ചോദിച്ചു. മധ്യവയസ്കനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചെട്ടികുളങ്ങര പേള സ്വദേശി രാധാകൃഷ്ണൻ നായരെയാണ് മാവേലിക്കരയിലെ കെഎസ്ആർടിസി കണ്ടക്ടറും ഡ്രൈവറും ചേർന്ന്...
ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിൽ ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെമ്മാട്...
