KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയത്ത് യുവാവ് മധ്യവയസ്കയെ കൊലപ്പെടുത്തി. അമ്പാറ സ്വദേശിനി ഭാർഗവി (48) യാണ് കൊല്ലപ്പെട്ടത്. ഇവർക്ക് ഒപ്പം താമസിച്ചിരുന്ന ബിജുമോൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ...

മലപ്പുറം: ജയിലിലേക്ക് കഞ്ചാവും ഹാഷിഷും കടത്തുന്ന പ്രധാനി പിടിയിൽ. ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. കടത്തുകാരനായ ആയിരനാഴിപ്പടി മില്ലിനു സമീപം വെച്ചാണ് ആയിരനാഴിപ്പടി സ്വദേശി മുരിങ്ങാപറമ്പിൽ വീട്ടിൽ...

തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നു. പ്രദേശത്തു നിന്നുള്ള റേഡിയോ കോളർ സന്ദേശം ലഭിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയാണ് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക്...

കൊച്ചി: ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത. വടക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത....

കണ്ണൂരിൽ ഭീതി പടർത്തി വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രിയോടെ കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിൽ ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ്...

ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം: മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടണം. ഈ മാസം...

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ...

കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ...

ഏറ്റെടുക്കാന്‍ ആരുമില്ലാത്ത 8 പേരെ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായ ശേഷവും ഏറ്റെടുക്കാന്‍ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ...

കൽപ്പറ്റ: പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസ്. പുൽപ്പള്ളി ബാങ്ക് മുൻ പ്രസിഡണ്ടും  കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ കെ അബ്രഹാമിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്. മുൻപ് ഇതേ...