തൃക്കാക്കര: കാക്കനാട് പടമുഗളിൽ നിന്നും 24 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കാസർകോട് സ്വദേശിയായ അലിമറുകുംമൂല വീട്ടിൽ അജ്‌മൽ (20), കർണാടക മംഗലാപുരം സ്വദേശിയായ തൗഫീഖ്...
Kerala News
അരിക്കൊമ്പന്‍ പോയതിന് പിന്നാലെ നാട്ടില്‍ ചക്കക്കൊമ്പന്റെയും മാങ്ങാക്കൊമ്പന്റെയും വിളയാട്ടം തുടരുന്നു
അരിക്കൊമ്പന്‍ പോയതിന് പിന്നാലെ നാട്ടില്‍ ചക്കക്കൊമ്പന്റെയും മാങ്ങാക്കൊമ്പന്റെയും വിളയാട്ടം തുടരുന്നു. അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിട്ടതോടെ ജനവാസ മേഖലയിലെ ഭീതി ഒഴിഞ്ഞിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങാന്‍...
സുരക്ഷ ഒരുക്കി കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ; കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം രാത്രിയിയോടെയാണ് കാട്ടാന പ്രസവിച്ചത്. കൂട്ടത്തിൽ ഉള്ള...
തിരുവനന്തപുരം: കൈകൂലി കേസിൽ അറസ്റ്റിലായ മണ്ണാർക്കാട് പാലക്കയം വില്ലേജിലെ വില്ലേജ് ഫീൽഡ് അസി. സുരേഷ് കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടും. വില്ലേജ് ഓഫീസർ സജിത്തിനെതിരെയും കടുത്തനടപടിയുണ്ടാകും....
പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയനവർഷം 205 പ്രവൃത്തിദിനങ്ങൾ. സ്‌കൂളുകൾ മാർച്ച് 27ന് അടയ്‌ക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാസമിതി (ക്യുഐപി) യോഗത്തിലാണ് തീരുമാനം....
തിരുവനന്തപുരം: ദേശാഭിമാനി പുരസ്കാരം എം കെ സാനുവിന്. സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്‌കാരം മലയാളത്തിന്റെ പ്രിയപ്പെട്ട ഗുരുശ്രേഷ്ഠനും സാഹിത്യകുലപതിയുമായ പ്രൊഫ....
യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര തിരിച്ചു. ലോക കേരളാസഭാ മേഖലാ സമ്മേളനത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലെത്തുന്നത്. ലോക കേരള സഭയുടെ അമേരിക്കന്‍...
അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 24...
തൃശ്ശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ. കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ...
മാവേലിക്കരയില്‍ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട പ്രതി മഹേഷിന്റെ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ മാവേലിക്കര പൊലീസ് ചോദ്യം ചെയ്തുവരികയാണ്....
