KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: തിരുവങ്ങൂർ കാപ്പാട് റോഡില്‍ നിന്നും കിട്ടിയ 9500 രൂപ ഉടമസ്ഥനെ തിരികെ ഏല്‍പിച്ച് ഓട്ടോ ഡ്രെെവര്‍ മാത്രകയായി. കൊയിലാണ്ടി കൊല്ലം സ്വദേശിനിയുടെ 9500 രൂപ മകന്‍റെ കയ്യില്‍...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴുകുടിക്കൽ പരേതനായ പൂളിൻ്റെ ചുവട്ടിൽ ഗംഗാധരൻ്റെ ഭാര്യ പത്മിനി (84) നിര്യാതയായി.. മക്കൾ: വിജയൻ, സുരേന്ദ്രൻ, ശുഭ, യമുന, അഞ്ജന ബാബു, ഷൈനി, പൂർണ്ണിമ....

കൊയിലാണ്ടി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് കിഫ്ബി ബോർഡ് മീറ്റിംഗിൽ കൊയിലാണ്ടി നിയോജക മണ്ഡത്തിലെ രണ്ട് റെയിൽവെ മേൽപ്പാലങ്ങൾക്ക് കൂടി അന്തിമ ധനകാര്യ അംഗീകാരം...

കൊയിലാണ്ടി: അലയൻസ്‌ ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ 40 വർഷമായി ആതുരസേവന രംഗത്തും വിവിധ സാമൂഹിക -...

കൊയിലാണ്ടി: പൊയിൽകാവ് കലോപൊയിൽ നീലം ചാത്തൂർ തിരുമാലക്കുട്ടി (88) നിര്യാതയായി. ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ . മക്കൾ: ശാന്ത, നാരായണി, (ജയ), അശോകൻ (എൽ.ഐ.സി) ലത, പരേതയായ മാധവി:...

കൊയിലാണ്ടി: ക്രൂഡ് ഓയിൽ വില കുറവായിട്ടും നികുതി ഭാരം ചുമത്തി കൊറോണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച...

കൊയിലാണ്ടി: താലൂക്കിൽ സെൻ്റിനാൽ സർവേയുടെ ഭാഗമായി പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കൊയിലാണ്ടി താലൂക്കിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് ജീവനകാർക്ക് കോവിഡ് ടെസ്റ്റ് നടത്തി. കൊയിലാണ്ടി കോടതി ജീവനക്കാർ, പോലീസ്,...

കൊയിലാണ്ടി:  ഉള്ളൂർക്കടവ് പാലത്തിന് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു.  16 കോടി 25 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്.  2009 ൽ ലഭിച്ച...

കൊയിലാണ്ടി: കുട്ടികൾക്കും, സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള പോക്സോ കോടതി കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ഹൈകോടതി ചീഫ് ജസ്റ്റീസ് മണികുമാറും വെർച്ച്വൽ ഉൽഘാടനം നടത്തി....