KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി: ദേശീയ തലത്തിൽ നടന്നു വരുന്ന എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയിൽ കൊയിലാണ്ടി ജി. എം. വി. എച്ച്. എസ്.സ്കൂൾ മികച്ച വിജയം നേടി....

കൊയിലാണ്ടി: വർധിപ്പിച്ച ഇന്ധന വില പിൻവലിക്കുക, അധിക നികുതി എടുത്തു കളയുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യൂത്ത്...

കൊയിലാണ്ടി:പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർദ്ധിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സി.പി.ഐ.(എം) നടത്തുന്ന ദേശീയ പ്രധിഷേധത്തിന്റെ ഭാഗമായി  കൊയിലാണ്ടി സൌത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യ മാർക്കറ്റ്,  മാവിൻ...

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ വിദ്യാർഥികൾ ടെലിവിഷൻ സംഭാവന നൽകി. 1998 ൽ ഏഴാം ക്ലാസ്സിൽ പഠിച്ചവരാണ് ഇപ്പോൾ...

കൊയിലാണ്ടി: ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ വില്ലേജ് ഓഫീസർമാർ വോയ്സ് ഓഫ് റവന്യുവിൻ്റേയും ജീവനക്കാരുടെ കൂട്ടായ്മയുടേയും സംയുക്ത ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: കുന്നോത്ത് മുക്ക് ചാലിൽ മീത്തൽ കല്യാണി അമ്മ (81) നിര്യാതയായി: മക്കൾ: ഗംഗാധരൻ,  കാർത്യായനി, നാരായണൻ. മരുമക്കൾ: രാധ, രാജലക്ഷ്മി, പരേതനായ ഗോപാലൻ നായർ. 

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് കായക്കൽ കുഞ്ഞിബി (95) നിര്യാതയായി. ഭർത്താവ്. പരേതനായ അബ്ദുള്ള. സഹോദരൻ. അബ്ദുറഹിമാൻ (ചെന്നൈ). 

കൊയിലാണ്ടി: സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. ഹെൽത്ത് സർട്ടിഫിക്കറ്റ് വർഷത്തിൽ ഒരിക്കലാക്കുക, 2020ലെ പ്രവൃത്തി ദിവസ...

കൊയിലാണ്ടി: കോവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കി അനുദിനം ഇന്ധന വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കൊയിലാണ്ടി...

കൊയിലാണ്ടി: പുളിയഞ്ചേരി കാളിച്ചേരിയിൽ അംബുജാക്ഷിയമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: സുനിത (തൃക്കുറ്റിശ്ശേരി), സുജിത്ത് (ജാൻവി എൻറർപ്രൈസസ്, കൊയിലാണ്ടി). മരുമക്കൾ: സത്യൻ (തൃക്കുറ്റി...