KOYILANDY DIARY

The Perfect News Portal

നാടിന് അഭിമാനമായി ബി. ശ്രീനന്ദയ്ക്ക് പ്ലസ്ടുവിന് ഫുൾ മാർക്ക്

കൊയിലാണ്ടി: ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സയൻസ് വിഭാഗത്തിൽ ബി ശ്രീനന്ദ 1200ൽ 1200 മാർക്കും നേടി വിജയിയായാണ് നാടിനാകെ അഭിമാനമായത്. വിയ്യൂർ അവന്തികയിൽ കാലിക്കറ്റ് യുണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർ സി.കെ. ബാബുരാജിൻ്റെയും കൊല്ലം ജിഎംഎൽപി സ്കൂൾ അധ്യാപിക കെ. ആർ. ബിന്ദുവിൻ്റെയും മകളാണ് ഈ മിടുക്കി.

Leave a Reply

Your email address will not be published. Required fields are marked *