KOYILANDY DIARY

The Perfect News Portal

സ്നേഹ സ്പർശം-സംതൃപ്ത വിരാമം പരിപാടിയുടെ ഭാഗമായി വീട് വൈദ്യുതീകരിച്ചു നൽകി

കൊയിലാണ്ടി: ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ “സ്നേഹ സ്പർശം’ പരിപാടിയുടെയും കൊയിലാണ്ടി KSEB യിലെ ഓവർസിയർ K.C.P. സന്തോഷ് ബാബു വിൻ്റെ “സംതൃപ്ത വിരാമം” എന്ന പരിപാടിയുടെയും ഭാഗമായി നഗരസഭയിലെ 13-ാം വാർഡ് കുഴിച്ചാൽ കോളനി ശാലിനി എന്നവരുടെ വീട്ടിൽ വൈദ്യൂതി കണക്ഷൻ നൽകി.

Leave a Reply

Your email address will not be published. Required fields are marked *