KOYILANDY DIARY

The Perfect News Portal

Calicut News

കൊയിലാണ്ടി : കൊല്ലം ഉമ്മറകത്ത് പി. എം. അബ്ദുറഹിമാൻ കുട്ടി മുസ് ലിയാർ (74) (അമ്മാട്ടി ഉസ്താദ്) നിര്യാതനായി. കൊല്ലം മദ്റസതുൽ ഇസ് ലാമിയ്യയിൽ ദീർഘകാലമായി സദർ...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു. ബഷീറിന്റെ മകൻ അനീസ് ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്...

കൊയിലാണ്ടി: അരിക്കുളം പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി ടീച്ചർ (85) നിര്യാതയായി.(മാനേജർ അരിക്കുളം എയുപി, ഊട്ടേരി എൽപി & റിട്ടയേർഡ് ഹെഡ്മിസ്ട്രസ് അരിക്കുളം എയുപി...

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശങ്കരൻ (82) നിര്യാതനായി. ടൗണിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ജാനു, മക്കൾ: മുരളീധരൻ, സുഗന്ധി, സിന്ധു. മരുമക്കൾ രമേശൻ, സാജൻ. സന്ധ്യ, സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: പെരുവട്ടൂരിൽ വീടുകളിലേക്ക് ഇലക്ട്രിക് ലൈൻ വഴി ഹൈ വോൾട്ടേജ് പ്രവഹിച്ചതുമൂലം പെരുവട്ടൂർ ഈസ്റ്റ് അറുവയൽ ഭാഗങ്ങളിലെ വീടുകളിലെ ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് വ്യാപക നാശം. ചെക്കോട്ടി...

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന  സാഹചര്യത്തിൽ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പൊലീസ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ ശനിയാഴ്ച...

കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാദമി ഓൺലൈൻ ടാലെൻ്റ് സെർച്ച്‌ പരീക്ഷയിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു. ഇ വർഷത്തെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ജൂലൈ...

കൊയിലാണ്ടി: വിയ്യൂർ വടക്കെ പഞ്ഞാട്ട് കുട്ടിമാളു അമ്മ (84) നിര്യാതയായി. ഭർത്താവ് ; പരേതനായ കണ്ണോത്ത് ശങ്കരക്കുറുപ്പ.് മക്കൾ: പി.വി രാജൻ (റിട്ട: വില്ലേജ് ഓഫീസർ, KSSPU...

കൊയിലാണ്ടി: കാണാതായ നന്തി സ്വദേശിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ്. നന്തി കടലൂർ കളത്തിൽ കാളിയേരി സിറാജ് (50) നെ യാണ് കാണാതായത്. 3 - 10-18...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ മത്സ്യം വാങ്ങാനെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. ഹാർബറിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് ഹാർബർ മാനേജ്മെൻ്റ് കമ്മിറ്റി ഇന്നു മുതൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നതിൻ്റെ ഭാഗമായി...