KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെട്ട്യേടത്ത് വീട്ടിൽ വാസു (74)

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ സ്റ്റേഷനു സമീപം ചെട്ട്യേടത്ത് വീട്ടിൽ വാസു (74) (കോഴിക്കോട് കോട്ടൂളി കാനങ്ങോട്ട്, കോരച്ചം കണ്ടി) നിര്യാതനായി. ഭാര്യ: സരസ (പയറ്റുവളപ്പിൽ) മക്കൾ: മഞ്ജുള, രഞ്ജിനി, മരുമക്കൾ: ശ്രീ ജയിൻ, പരേതനായ രാജീവൻ. സംസ്കാരം 29 വ്യാഴാഴ്ച രാവിലെ 7 മണി കൊയിലാണ്ടിയിലെ വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *