KOYILANDY DIARY

The Perfect News Portal

Calicut News

 കൊയിലാണ്ടി: എക്സ്സൈസ് പാർട്ടിക്കു കിട്ടിയ രഹസ്യവിവരത്തെ തുടർന്നു ചേലിയ കമ്മളി പാടത്ത് ഞായറാഴ്ച ഉച്ചക്ക് നടത്തിയ റെയ്‌ഡിൽ 520 ലിറ്റർ വാഷും ഗ്യാസ് സിലിണ്ടർ, അലുമിനിയം പാത്രങ്ങൾ എന്നിവ ഉൾപ്പെടെ...

കൊയിലാണ്ടി: ജന്മ സ്മൃതി - ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റിയാറാം ജന്മദിനം '' ജന്മ സ്മൃതി '' എന്ന പേരിൽ മൂന്ന് ദിവസത്തെ ശ്രദ്ധാഞ്ജലിയായി കഥകളി വിദ്യാലയം...

കൊയിലാണ്ടി: ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യായി ആര്‍.ഹരിദാസ് വീണ്ടും ചുമതലയേറ്റു. റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി ഇസ്മയില്‍, നര്‍ക്കോട്ടിക് ഡിവൈഎസ്പിയായി അശ്വിന്‍കുമാറും ചുമതലയേറ്റു.

കോഴിക്കോട്: സൈക്കോളജി പരീക്ഷ ഫലം ഉടൻ പ്രസിദ്ധീകരിക്കുക: കേരള വിദ്യാർത്ഥി ജനതഇഗ്നോയുടെ ഒന്നാം വർഷ പി ജി സൈക്കോളജി പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥി കളുടെ ഒരു വിഷയത്തിന്റെ...

കൊയിലാണ്ടി: പയ്യോളി സർക്കിൾ ഇൻസ്പെക്ടറായി കെ.സി. സുഭാഷ് ബാബു ചുമതലയേറ്റു. നേരത്തെ കൊയിലാണ്ടി സി.ഐ.യും, എസ്.ഐ.യും ആയിരുന്നു. കോഴിക്കോട്, വയനാട്, കണ്ണുർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്....

കൊയിലാണ്ടി: കെ. ഉണ്ണികൃഷ്ണൻ മേപ്പയ്യൂർ സി.ഐ. കൊയിലാണ്ടിയിൽ എസ്.ഐ.ആയും, പിന്നീട് നാലരവർഷം സി.ഐ.ആയി പ്രവർത്തിച്ചു. ഈ കാലയളവിൽ ബന്ധുക്കൾക്ക് പോലും പരാതി ഇല്ലാതിരുന്ന ഊരള്ളൂർ ആയിശുമ്മയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിതെളിയിച്ചതും,...

കൊയിലാണ്ടി: എൻ. സുനിൽകുമാർ പുതിയ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ ആയി ചുമതലയേറ്റു. നേരത്തെ കൊയിലാണ്ടി എസ്. ഐ.ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രമാദമായ കൊട്ടിയൂർ പീഡനകേസിൽ പ്രതിക്ക് 60 വർഷം...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ 6-ാം തിയ്യതി ചെവ്വാഴ്ച കടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ...

കൊയിലാണ്ടി: ചേമഞ്ചേരി പൂക്കാട് സ്വദേശിയും പരിസ്ഥിതി സ്നേഹിയും ആയ പാറോൽ രാജൻ ഏകദേശം പതിന്നെട്ടായിരത്തോളം രൂപ ചിലവാക്കി പൂക്കാട് തോരായിക്കടവ് റോഡിൽ പ്ലാസ്റ്റിക്ക് കുപ്പികൾ സംഭരിക്കുന്ന ഡെസ്ബിൻ...

കൊയിലാണ്ടി: പൊയിൽകാവ് - വിയൂർ പരേതനായ കല്ലുവെട്ടുകുഴിയ്ക്കൽ പത്മനാഭൻ നായരുടെ ഭാര്യ മാധവികുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: രാജൻ മനത്താനത്ത്, രാമകൃകൃഷ്ണ്ണൻ (ബഹറിൻ), സജിത മീത്തലേടത്ത്,...