KOYILANDY DIARY

The Perfect News Portal

ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ തീയ്യതി നീട്ടി

കൊയിലാണ്ടി: ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ തീയ്യതി നീട്ടി. കേരള ജല അതോറിറ്റിയിലെ ഗുണഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ തീയ്യതി മാർച്ച് 31 വരെ സ്വീകരിക്കുമെന്ന് കൊയിലാണ്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *