KOYILANDY DIARY

The Perfect News Portal

അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി: അരിക്കുളം ഒറവിങ്കൽ ഭഗവതി ക്ഷേത്രമുറ്റം കല്ലുപതിക്കൽ പ്രവൃത്തി ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി അഗ്നിശർമ നമ്പൂതിരി മുഖ്യകാർമികനായി. നടേരി നരസിംഹമൂർത്തി ക്ഷേത്രം പ്രസിഡണ്ട് രവീന്ദ്രൻ, സുധാകരൻ കിടാവ്, ബാലകൃഷ്ണൻ തൃപുര, എൻ.വി. സുധാകരൻ, വിശ്വനാഥൻ കൊളപ്പേരി , പ്രസാദ് എടപ്പള്ളി, വി.പി. അശോകൻ, ബി. രാഘവൻ മാസ്റ്റർ. കെ.പി. ഭാസ്കരൻ, പോക്കളത്ത് ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *