KOYILANDY DIARY.COM

The Perfect News Portal

Calicut News

താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം; രണ്ടു പേര്‍ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്.  അപകടം അറിഞ്ഞെത്തിയ മറ്റു...

വടകര റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ്...

കോഴിക്കോട്‌: തെരുവുനായ ശല്യം പരിഹരിക്കാൻ ജില്ലയിൽ കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ (എബിസി സെന്റർ) ഒരുങ്ങുന്നു. മുഴുവൻ ബ്ലോക്കിലും എബിസി കേന്ദ്രങ്ങൾ ഒരുക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടമായി രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌...

കോഴിക്കോട്‌: സ്‌കൂളുകളിൽ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിക്കും. ജില്ലാ പഞ്ചായത്തിനുകീഴിലുള്ള 42 സർക്കാർ ഹൈസ്‌കൂളിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ ഒരുക്കാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി യോഗം തീരുമാനിച്ചു....

പയ്യോളി: കതിരാറ്റിൽ റിട്ട. സബ്ബ് രജിസ്ട്രാർ തെക്കയിൽ (രശ്മി) സി. ബാലൻ (93) നിര്യാതനായി.ഭാര്യ: പരേതയായ ആർ കൗസല്യ ((റിട്ട.തഹസിൽദാർ) മകൻ: ജിതേഷ് (ഉണ്ണി), സായ് ഇലക്ട്രോണിക്സ്)....

അയനിക്കാട്: കുറ്റിയിൽപീടിക നടേമ്മൽ ''ദ്വാരക'' മാണിക്ക്യം (93) നിര്യാതയായി. മക്കൾ: ജാനു (മണിയൂർ), കുഞ്ഞിക്കണ്ണൻ, ദേവി (കൊല്ലം), മല്ലിക (ഇരിങ്ങൽ). മരുമക്കൾ: കണാരൻ (മണിയൂർ), ശൈലജ, രാഘവൻ...

കൊയിലാണ്ടി: കേരളം ഭരിക്കുന്നത് വിദ്യാർത്ഥിപക്ഷ സർക്കാരാണെന്നും പ്ലസ്‌വൺ പ്രവേശനത്തിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യരായവർക്ക് മുഴുവൻ സംസ്ഥാനത്ത്...

കോഴിക്കോട്: ബാലുശേരി നമ്പികുളം മലമേഖലയിൽ എക്സ്സൈസ് റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ...

കോഴിക്കോട്‌: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന്‌ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണഞ്ചേരിയിൽ സൗത്ത് യുആർസി കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭിന്നശേഷി...

കോഴിക്കോട്‌: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്‌ക്ക്‌ ജില്ലയിൽ 50,000 വരിക്കാരെ ചേർക്കും. ‘ഇന്ത്യയെ പുനർവായിക്കുക' മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന ക്യാമ്പയിന്റെ ജില്ലാ ഉദ്ഘാടനം ആദ്യവരിക്കാരനായി സിനിമാ താരം നിർമൽ പാലാഴി...