KOYILANDY DIARY

The Perfect News Portal

പയ്യോളി കതിരാറ്റിൽ, തെക്കയിൽ സി. ബാലൻ (93) (രശ്മി) റിട്ട. സബ്ബ് രജിസ്ട്രാർ

പയ്യോളി: കതിരാറ്റിൽ റിട്ട. സബ്ബ് രജിസ്ട്രാർ തെക്കയിൽ (രശ്മി) സി. ബാലൻ (93) നിര്യാതനായി.ഭാര്യ: പരേതയായ ആർ കൗസല്യ ((റിട്ട.തഹസിൽദാർ) മകൻ: ജിതേഷ് (ഉണ്ണി), സായ് ഇലക്ട്രോണിക്സ്). മരുമകൾ: ഷിജിന (എളങ്ങോട്ട്).സംസ്കാരം: ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യോളിയിലെ വീട്ടുവളപ്പിൽ.