KOYILANDY DIARY

The Perfect News Portal

അയനിക്കാട് കുറ്റിയിൽപീടിക, നടേമ്മൽ ദ്വാരകയിൽ മാണിക്ക്യം (93)

അയനിക്കാട്: കുറ്റിയിൽപീടിക നടേമ്മൽ ”ദ്വാരക” മാണിക്ക്യം (93) നിര്യാതയായി. മക്കൾ: ജാനു (മണിയൂർ), കുഞ്ഞിക്കണ്ണൻ, ദേവി (കൊല്ലം), മല്ലിക (ഇരിങ്ങൽ). മരുമക്കൾ: കണാരൻ (മണിയൂർ), ശൈലജ, രാഘവൻ (കൊല്ലം), ചന്ദ്രൻ (ഇരിങ്ങൽ). സഞ്ചയനം: ബുധനാഴ്ച.