താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തൊണ്ടംകുളങ്ങര...
Calicut News
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീർ (32) ആണ് ബംഗളൂരുവിൽ പിടിയിലായത്. ...
മേപ്പയ്യൂർ: തങ്കമല ക്വാറി - ആശങ്കകൾ പരിഹരിക്കണം. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന തങ്കമല ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി...
മേപ്പയ്യൂർ: ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും ത്യാഗപൂർണ്ണമായ ജീവിതത്തിൻ്റെ ഓർമ്മ പുതുക്കി മുസ്ലിം മത വിശ്വാസികൾ ബലിപെരുനാൾ ആഘോഷിച്ചു. പുതുവസ്ത്രമണിഞ്ഞും, അത്തറിൻ്റെയും ഊദിൻ്റെയും സുഗന്ധത്താൽ നൂറുകണക്കിന് വിശ്വാസികൾ...
കോഴിക്കോട്: നിർത്തിയിട്ടിടത്തുനിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച യുവാവിനെ പിടികൂടി. നഗരത്തിലെ സംഗം തിയറ്ററിനുസമീപം പാർക്കിങ്ങിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷണം നടത്തിയ തലശേരി സ്വദേശി ഇസ്മയിലിനെയാണ് (35) ടൗൺ അസിസ്റ്റന്റ് കമീഷണർ...
കോഴിക്കോട്: ഗവ. ഐടി - സൈബർ പാർക്കിൽ പുതിയ സമുച്ചയം വരുന്നു. 184 കോടി രൂപയുടെ പ്രവൃത്തിക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതോടെ സൈബർ പാർക്കിൽ കൂടുതൽ...
കോഴിക്കോട്: തളി ക്ഷേത്ര പൈതൃകപദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് സംസ്ഥാന സർക്കാർ 1.4 കോടി രൂപ അനുവദിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ...
കോഴിക്കോട്: തെരുവുനായശല്യം മറികടക്കാൻ ദീർഘകാല ലക്ഷ്യങ്ങളുള്ള ആസൂത്രണം വേണമെന്ന് സെമിനാർ. വൈകാരികമായ എതിർപ്പുകൾപ്പുറം യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞുള്ള ഇടപെടൽ അനിവാര്യമാണ്. കടുത്ത സാമ്പത്തിക ബാധ്യതയും തലവേദനയും ഉണ്ടാക്കുന്ന വിഷയത്തിൽ...
കോഴിക്കോട് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. കാരന്തൂർ–മെഡിക്കൽ കോളേജ് റോഡിൽ പുതിയ അത്യാഹിത വിഭാഗത്തിന് സമീപം ബൈക്ക് യാത്രികരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മിനി ബസ് മറിഞ്ഞത്....
കോഴിക്കോട്: ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് മാധ്യമപ്രവർത്തകൻ പി. സായ്നാഥിനെ തെരഞ്ഞെടുത്തു. ജൂലൈ എട്ടിന് കോഴിക്കോട് നടക്കുന്ന അനുസ്മരണയോഗത്തിൽ ഇന്ത്യയിലെ ആംനെസ്റ്റി ഇന്റർനാഷണൽ ചെയർമാൻ ആകാർ പട്ടേൽ അവാർഡ്...
