KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്‌ രണ്ടായിരത്തിലധികം ഒഴിവുമായി മെഗാ തൊഴിൽമേള. ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ശനിയാഴ്‌ച വെസ്റ്റ്‌ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കുമെന്ന്‌...

കോഴിക്കോട്‌: വീടുകളിൽ നിന്ന്‌ ശേഖരിക്കുന്ന ആക്രി വിറ്റ് ശുചിമുറി നിർമ്മിക്കും. നാടിന്‌ മാതൃകയായി ഡിവൈഎഫ്‌ഐ. മാലിന്യം ശേഖരിച്ച്‌ നാടിനെ ശുചീകരിക്കുക മാത്രമല്ല, അവ  വിറ്റുകിട്ടുന്ന കാശുപയോഗിച്ച്‌ കോഴിക്കോട്‌...

വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ്...

മേപ്പയൂർ ടൗണിൽ മുസ്ലിംലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്‌ കേസിലെ പ്രതിയെ സിപിഐ എം ഒളിവിൽ പാർപ്പിച്ചെന്നാരോപിച്ച് മേപ്പയൂർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെയാണ്‌...

കോഴിക്കോട്: വിദ്യാലയങ്ങൾ ലഹരി വിരുദ്ധ ക്യാമ്പസുകളായി പ്രഖ്യാപിക്കണം. കലക്ടർ എ. ഗീത. ഡയറ്റ്‌ നേതൃത്വത്തിൽ സ്കൂൾ ജാഗ്രതാസമിതി കൺവീനർമാർക്കുള്ള പരിശീലനം കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി...

കോഴിക്കോട് എബിവിപി മാർച്ചിൽ അക്രമം. പൊലീസുകാർക്ക്‌ പരിക്ക്. പൊലീസ് കമീഷണർ ഓഫീസിലെ ടൗൺ അസി. കമീഷണർ പി. ബിജുലാൽ അടക്കം രണ്ട് പൊലീസുകാർക്ക്‌ പരിക്കേറ്റു. മണിക്കൂറുകളോളം നഗരത്തിൽ...

സർക്കാരിൻ്റെ പ്രതിഛായ ഇല്ലാതാക്കരുത് -കേരള വിദ്യാർത്ഥി ജനത. വ്യാജസർട്ടിഫിക്കറ്റ് വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിഛായയ്ക്ക് മങ്ങൽ ഉണ്ടാക്കുമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. നിലവിൽ ജനാധിപത്യപരവും...

കൊയിലാണ്ടി: ചൈനയിൽ വച്ച് നടക്കുന്ന 19-ാംമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടി മണിയൂർ സ്വദേശി അങ്കിത ഷൈജു, ഏഷ്യൻ അംഗീകൃത ഗെയിമും ജപ്പാൻ...

താമരശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ എട്ടാംവളവിന് മുകൾഭാഗത്തായി മരവുമായി പോകുന്ന ലോറിയാണ് പെട്രോൾ തീർന്നതിനെ തുടർന്ന് നിന്നത്. ബുധൻ പുലർച്ചെ അഞ്ചിനാണ്‌ തൃശൂരിൽനിന്ന് ലോഡുമായി...

കുറ്റ്യാടി: കുട്ടികൾക്കായുള്ള പ്ലേ പാർക്ക്‌ ‘ആക്ടീവ് പ്ലാനറ്റ്’ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. മനോഹരമായ മലഞ്ചെരുവിന് മുകളിൽ പത്തേക്കറിലായി രണ്ടരലക്ഷം ചതുരശ്ര അടിയിലാണ്‌ പാർക്ക്‌. ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം...