വടകര: വില്യാപ്പള്ളി കായക്കൂല്‍താഴ കനാലിന് കുറുകെയുണ്ടായിരുന്ന പാലം കനത്ത മഴയില്‍ ഒലിച്ചുപോയി. മുകളിലത്തെ കോണ്‍ക്രീറ്റ് സ്ലാബും അടിഭാഗത്തെ സിമന്റ് പൈപ്പും ഉള്‍പ്പെടെ അടര്‍ന്നു മാറി വന്‍ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്....
Calicut News
വടകര: വില്യാപ്പള്ളി ടൗണ്‍ മത്സ്യമാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സാധനങ്ങള്‍ വാങ്ങാനെത്തിയ പൊന്മേരി പറമ്പില്‍ തുണ്ടിയില്‍ ഹാജറ,...
കൊയിലാണ്ടി ; അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിന്റെ ഭാഗമായി നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്തും വിധം വിവിധ പരിപാടികളവതരിപ്പിച്ച് പ്രതിഷേധിച്ചു. നഗരസഭ വിദ്യാഭ്യാസ പദ്ധതിയായ...
കൊയിലാണ്ടി: മൽസ്യത്തിൽ ഫോർമാലിൻ ചേർത്ത് വില്പന നടത്തുന്നതിനെതിരെ സർക്കാർ സ്വീകരിക്കുന്ന കർശന നടപടി പരമ്പരാഗത മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്തു. ഇത് കാരണം മത്സ്യതൊഴിലാളികൾ പിടിക്കുന്ന മത്സ്യങ്ങളെയും സംശയത്തോടെയാണ്...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വായനാ വാരാചരണം വിവിധ പരിപാടികളോടെ നടന്നു. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറികൾ ആരംഭിക്കുകയുണ്ടായി. വായനാ ക്വിസ്സ്,...
കൊയിലാണ്ടി: നമ്പ്രത്ത്കര കൊയിലോത്ത് വൃന്ദാവനത്തിൽ ഗോവിന്ദൻ നായർ നിര്യാതനായി. റിട്ട; കരസേന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി. തങ്കമണി. സഹോദരങ്ങൾ: പരേതരായ ചാവട്ട്കണ്ടി അച്ചുതൻ നായർ, കൊയിലാത്ത് മാധവി...
കൊയിലാണ്ടി: നഗരസഭയിലെ 2017-18 അക്കാദമിക് വര്‍ഷത്തിൽ എസ്.എസ്.എല്‍.സി ; പ്ലസ് 2 മുഴുവന്‍ എ പ്ലസ് ജേതാക്കളെയും, എല്‍.എസ്.എസ്; യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു....
കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍ റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ സാംസ്കാകാരിക കൂട്ടായ്മയായ ഫ്രറ്റേണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ നിന്നും...
കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികള്‍ക്ക് യൂണിഫോമും, തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...
