KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി : പൊയില്‍ക്കാവ് ദുര്‍ദ്ദാ ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചെറിയവിളക്ക് ദിവസം ദീപാരാധന തൊഴാന്‍ വന്‍ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. ഇന്ന് വനമധ്യത്തില്‍ പാണ്ടിമേളം നടക്കും. ദീപാരാധനക്ക് ശേഷം കലാമണ്ഡലം...

കൊയിലാണ്ടി : ജല സുരക്ഷക്കും ജലസമൃദ്ധിക്കുമായി ജലം ജീവാമൃതം എന്ന ആശയവുമായി നഗരസഭ ജലസഭ സംഘടിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ കുറുവങ്ങാട് നടന്ന പരിപാടി  നഗരസഭ ചെയര്‍മാന്‍ അഡ്വ:...

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും. ഫുഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്റും സംയുക്തമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് ആന്റ് റജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. മാർച്ച് 19ന് തിങ്കളാഴ്ച കാലത്ത്...

കൊയിലാണ്ടി; കൊല്ലം ടൗണിനു സമീപം വിയ്യൂർ ഓഫീസിനടുത്ത് താനിക്കുളത്തിലേക്ക് ലോറി മറിഞ്ഞു.  KL.46 P.0145 എന്ന നമ്പറിലുളള ലോറിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തുനിന്ന്...

വടകര: വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവത്തില്‍ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി പൊന്മേരി പറമ്ബ് സ്വദേശികളായ കണ്ടിയില്‍ നൗഷാദ്(40),മലയില്‍ ഇസ്മായില്‍(40),കാരക്കുനി അബ്ദുള്‍...

കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും കേസടുത്തിട്ടുണ്ട്....

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം മേയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. ഹാര്‍ബറിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

കൊയിലാണ്ടി: മഴപെയ്തതോടെ ടൗണിലെ റോഡരികുകളില്‍ വെള്ളക്കെട്ട്.  ദേശീയപാതയില്‍ എസ്.ബി.ഐ.യ്ക്കും ആര്‍.ടി.ഒ. ഓഫീസിനും സമീപമാണ് വെള്ളം ഒഴിഞ്ഞുപോകാന്‍ കഴിയാത്തവിധം കെട്ടിനില്‍ക്കുന്നത്. വെള്ളക്കെട്ട് കാരണം കാല്‍നടയാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വാഹനം വരുമ്പോള്‍...

കോഴിക്കോട്: പുതുപുത്തന്‍ ആഡംബര കാറില്‍ കറങ്ങി നടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍. കോഴിക്കോട്ടും സമീപ ജില്ലകളിലുമായി നിരവധി പോക്കറ്റടി കേസുകളില്‍...

കുന്ദമംഗലം: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി റിമാന്‍ഡില്‍. ചാത്തമംഗലം മലയമ്മ മഠത്തില്‍ ബാബു(55) വിനെയാണ് എരഞ്ഞിപ്പാലം പോക്സോ കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്....