KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: പനിബാധിച്ച്‌ എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു ​പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു. കോഴിക്കോട്...

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ല്‍ ചേ​ല​ക്കാ​ട്ട് ലോ​റി ബൈ​ക്കി​ലി​ടി​ച്ച്‌ വി​ദ്യാ​ര്‍​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ട​പ്പ​ള്ളി സ്വ​ദേ​ശി കു​നി​യി​ല്‍ വ​ല​ക്കാ​ട്ട് ജി​തി​ന് (22) ആ​ണ് പ​രി​ക്കേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉച്ചയ്ക്ക് 12...

കോ​ഴി​ക്കോ​ട്: സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ ക്ലീ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ഗ്രീ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ഹ​രി​ത മാ​ര്‍​ഗ​രേ​ഖ ന​ട​പ്പാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ...

കുറ്റ്യാടി: സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവും കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്റെ വീടിനു നേരെ ബോംബേറ്. മൊകേരിയിലെ താഴേവടയത്തുള്ള വീടിന് നേരെ...

തൃക്കരിപ്പൂര്‍: ശ്രീ കൂലേരി മുണ്ട്യ ദേവസ്വം ക്ഷേമകാര്യസമിതിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നതവിജയികളെ അനുമോദിച്ചു. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം...

താമരശേരി: താമരശേരി ചുരം മൂന്നാം വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മീനങ്ങാടി താളിയില്‍ ഉമ്മര്‍(40), ഭാര്യ ഷരീഫ(35), മക്കളായ സിദ(15), അസിദ(6), ഷറീഫയുടെ ബന്ധുവായ...

കോ​ഴി​ക്കോ​ട്: ക​ട​യി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. മ​ല​യ​മ്മ ചൂ​ര​ക്കാ​ട്ട് താ​മ​സി​ക്കു​ന്ന കു​ന്ന​മം​ഗ​ലം പ​ന്തീ​ർ​പാ​ടം പാ​ല​ക്ക​ൽ മി​ൻ​സ​ർ ബാ​ബു(38)​ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പം കോ​വൂ​രി​ലെ...

കുറ്റ്യാടി : വായിച്ച പുസ്തകങ്ങളെ കുറിച്ചും വായനയുടെ ലോകത്തെ കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്നു. വായനാദിനത്തോടനുബന്ധിച്ച് വേദിക വായനശാല സംഘടിപ്പിച്ച വായനാദിനം എന്റെ പുസ്തകം...

പേരാമ്പ്ര: ആരോഗ്യ കേരളം പുരസ്കാരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഏറ്റു വാങ്ങി . കഴിഞ്ഞ ദിവസം മന്ത്രി കെ.കെ.ശൈലജയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി...

കുന്ദമംഗലം: നിയന്ത്രണം വിട്ട കാർ വീട്ടുമതിൽ തകർത്തു. ഇന്നലെ രാവിലെ 9നാണ് സംഭവം. വയനാട് റോഡിലെ പന്തീർപാടം ബസ്സ് സ്റ്റോപ്പിന് സമീപത്തുള്ള ഗണേഷൻ വൈദ്യരുടെ വീടിന്റെ ചുറ്റ്...