KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്ത്കര കൊയിലോത്ത് വൃന്ദാവനത്തിൽ ഗോവിന്ദൻ നായർ [91] നിര്യാതനായി. റിട്ട; കരസേന ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പി. തങ്കമണി. സഹോദരങ്ങൾ: പരേതരായ ചാവട്ട്കണ്ടി അച്ചുതൻ നായർ, കൊയിലാത്ത് മാധവി അമ്മ, പുതിയെടുത്ത് നാരായണൻ നായർ, കൈലാസ് കെ. കെ. രാമൻ നായർ സഞ്ചയനം: ശനിയാഴ്ച

Leave a Reply

Your email address will not be published. Required fields are marked *