KOYILANDY DIARY

The Perfect News Portal

Calicut News

കോഴിക്കോട്: സിവിൽ സ്‌റ്റേഷനുള്ളിലെ ഓഫീസുകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ജില്ലാ കളക്ടർ യു.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഈ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍. പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. കാക്കയും മറ്റും കൊത്തിവലിച്ച നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ...

ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോർ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബാലുശ്ശേരി മുക്കിലെ പി. സാജിദിനാണ് (40) ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ മര്‍ദനമേറ്റത്. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസ്...

ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബുധനാഴ്ച 10...

https://youtu.be/8TyjCgYVb-Y കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ ഒരുമാസക്കാലം നീണ്ടുനില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി ഉത്സവ നഗരിയില്‍ ഒരുക്കം...

കുറ്റ്യാടി: വർഷാരംഭത്തിലെ തുടർച്ചയായ മഴയിൽ കുറ്റ്യാടി ടൗണിലെ കടകളിൽ മലിനജലം കയറി. ടൗൺ പരിസരങ്ങളിലെ ഓവ് ചാലുകളിൽ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾ കെട്ടികിടന്ന് ടൗണിലെ താഴ്ന്ന ഭാഗങ്ങളിലെ കടകളിലേക്ക്...

താമരശ്ശേരി: ലോക പരിസ്ഥിതിദിനത്തില്‍ പള്ളിപ്പുറം വാകപ്പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയവര്‍ക്ക് പ്രത്യേക പ്രസാദമായി വൃക്ഷത്തൈകള്‍ നല്‍കി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് തീര്‍ഥം, ചന്ദനം, പൂവ്,...

കോഴിക്കോട്: സംസ്ഥാനത്തെ പതിമൂവായിരത്തിലധികംവരുന്ന വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും മഴക്കുഴികളും നിര്‍മിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. വിദ്യാഭ്യാസവകുപ്പിന്റെ മഴക്കൊയ്ത്തുത്സവം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാന്പസ്...

പേരാമ്പ്ര: പേരാമ്പ്ര മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന ഉന്തുവണ്ടി കച്ചവടക്കാരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചത് അറസ്റ്റിൽ കലാശിച്ചു. ഇന്നലെ വൈകീട്ട് നാലു മണിയോടെ പഞ്ചായത്ത് ജീവനക്കാർ പൊലീസ് സഹായത്തോടെ...

കോഴിക്കോട്‌> അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട്ടെ യോഗാചാര്യന്മാരുടെയും ഇരുപത്തഞ്ചിലധികം യോഗാ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ യോഗാപഠനത്തിന് സൗകര്യമൊരുക്കും. റസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന ക്ളബ്ബുകള്‍,...