KOYILANDY DIARY

The Perfect News Portal

Calicut News

വ​ടക​ര: തി​രു​വ​ള്ളൂർ പ​ഞ്ചാ​യ​ത്തിലും പ​രി​സ​ര​ങ്ങ​ളിലും ര​ണ്ടു ദി​വ​സ​മാ​യി അ​ര​ങ്ങേ​റു​ന്ന അ​ക്ര​മ​ങ്ങൾ​ക്ക് അ​റു​തിയാ​യില്ല. ശ​നി​യാഴ്​ച ര​ണ്ടു വ​ട്ടം സ​മാധാന യോ​ഗം ന​ട​ത്തി​യിട്ടും പ്ര​ദേശ​ത്തെ അ​ക്ര​മ​ങ്ങൾ തു​ട​രു​ക​യാണ്. ശ​നി​യാഴ്ച രാ​വി​ലെ...

കൊയിലാണ്ടി:  ആരോഗ്യരംഗത്ത് വിപുലമായ പദ്ധതികള്‍ നടപ്പാക്കി ജില്ലയില്‍ ഒന്നാമതെത്തിയ അരിക്കുളം പഞ്ചായത്തിന് ആരോഗ്യ കേരളം പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് സി...

കോഴിക്കോട്: സി. പി. ഐ. (എം) കോഴിക്കോടി ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററെ ബോംബെറെഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. നേതൃത്വത്തിൽ കോഴിക്കോട്...

കോഴിക്കോട് > സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിപി മോഹനന് നേരെ ആര്‍എസ്എസ് ബോംബാക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്ന് ജില്ലയിൽ CPI(M) ഹർത്താൽ ആചരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ...

കോഴിക്കോട്: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വെള്ളിയാഴ്ച ആര്‍.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.  വടകര ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വടകര, കൊയിലാണ്ടി, നാദാപുരം,...

നടുവണ്ണൂര്‍: ചക്കിട്ടപാറ നരേന്ദ്രദേവ് ആദിവാസി കോളനിയിലുള്ളവര്‍ക്ക് പട്ടയത്തിലൂടെ പതിച്ചു നല്‍കിയ ആദിവാസി ഭൂമി സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പൗരാവകാശ സംരക്ഷണ വേദി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി...

കോഴിക്കോട്​: സി.പി.എം വടകര ഏരിയാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കേളുഏട്ടന്‍-പി.പി.ശങ്കരന്‍ സ്മാരക മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിനു മുന്നിലെ ഗ്ലാസ് ഫ്രെയിമുകള്‍ പാടേ തകര്‍ന്നു. നല്ല ഉയരമുള്ള...

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് തന്തമല അംഗനവാടിയിലെ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി.സരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മൂസ്സ കോത്തമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ...

വടകര : വടകര വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ പരിസ്ഥിതി ക്ളബുകളുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് രൂപരേഖയായി. മഴവെളള സംഭരണത്തിനും കിണർ റീചാർജ്ജിങ്ങിനും പ്രാധാന്യം നല്കും. നാട്ടുമാവുകൾ, പ്ളാവ്,...

പേരാമ്പ്ര: മത്സ്യ മാർക്കറ്റിലെ ഉന്തുവണ്ടി കച്ചവടക്കാരെ ഒഴിപ്പിച്ച പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് വഴിവാണിഭക്കാർ പേരാമ്പ്ര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എസ്.ടി.യു. ജില്ലാ പ്രസിഡന്റ് യു....