KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: വൈവിധ്യ പരിപാടികളോടെ ആന്തട്ട GUPS ഹിരോഷിമാ ദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികളൊക്കെ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലിയും ആണവ രക്തസാക്ഷികളുടെ അനുസ്മരണവും നടന്നു. മുൻ...

കൊയിലാണ്ടി: ആതുര സേവന രംഗത്ത് താങ്ങായ് കുട്ടികളും. കോരപ്പുഴ ജി.എഫ്.യു.പി. സ്കൂളിൽ "താങ്ങായ് .. തണലായ്" എന്ന പേരിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനവും സ്കാർഫണിയിക്കലും IRCS താലൂക്ക് വൈസ്...

കൊയിലാണ്ടി: വ്യാപാര ദിനം ആഘോഷിച്ചു. ഓൺലൈൻ കുത്തകയുടെ വ്യാപകമായ കടന്നുകയറ്റം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കുത്തകകളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരംഗത്ത്...

ധാർമ്മിക്ക് ചികിത്സാ സഹായത്തിനായി.. കുഞ്ഞുമനസുകളായ വേദികും, നൈതികും.. കൊയിലാണ്ടി: നടേരി, കാവുംവട്ടം ധാർമ്മിക്ക് ജീവനു വേണ്ടി ഒരു നാടാകെ കൈകോർക്കുമ്പോൾ സമൂഹത്തിനാകെ മാതൃകയാവുകയാണ് വേദിക് , നൈതിക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 9 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിദന്ത രോഗംകണ്ണ്ഇ.എൻ.ടികുട്ടികൾഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കോഴിക്കോട്: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെയും മറ്റ് സാംസ്കാരിക ശോഷണത്തിനെതിരെയുമായി കാലാ പ്രവർത്തകരുടെ കൂട്ടായ്മയായ ചൂട്ട് കലാസാംസ്കാരിക വേദി രൂപീകരിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കലാ...

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം . വി.അബ്‌ദുറഹിമാൻ (ബഹു. കായിക -ഫിഷറീസ്, വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി )നിർവഹിച്ചു....

കൊയിലാണ്ടി: മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംസ്ഥാന പാതയിൽ കണയങ്കോട് പാലത്തിൻറെ കിഴക്കുവശത്തായി മരം മുറിഞ്ഞു റോഡിലേക്ക് വീണത്. അറിയിപ്പ് കിട്ടിയതിനെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 8 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംഇ.എൻ.ടിസ്‌കിൻകുട്ടികൾസർജ്ജറിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം കണ്ണ്സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8 am to 7pm)ഡോ. സെയ്ദ് നിഹാൽ(2 pm...