KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: മാരാമുറ്റം എളമകണ്ടി അർജുൻ (31) നിര്യാതനായി. പന്തലായനി പുത്തലത്ത്കുന്ന് സ്വദേശിയായിരുന്നു. കൊയിലാണ്ടി സർവ്വീസ് കോ-ഓപ്പ് ബാങ്ക് റിട്ട. ജീവനക്കരനും കോൺഗ്രസ്സ് പ്രവർത്തകനുമായ ഇ.കെ. രവിയുടെയും, സജിതയുടെയും...

സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രം ശൂന്യവേദന അവധി. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി...

കൊയിലാണ്ടി: ശിലാസ്ഥാപനം നടത്തി. കോതമംഗലം ഗവ: എൽ.പി.സ്കൂളിൽ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ. കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

ഇടുക്കി: ഇടുക്കി ഡാമിലെ അധിക ജലം സ്‌പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം.2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.05 അടിയായി ഉയർന്നു. പത്ത് സ്പില്‍ വേ ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. 10...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ആഗസ്റ്റ് 6 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾകണ്ണ്സ്ത്രീ രോഗംസർജ്ജറിഅസ്ഥി രോഗംസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത...

മുക്കം നഗരസഭയിലെ പുല്‍പറമ്പ് അങ്ങാടിയിലെ കടകള്‍ ഒഴിപ്പിച്ചു. ഇരുവഴിഞ്ഞിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കടകള്‍ ഒഴിപ്പിച്ചത്. രാത്രിയോടെയാണ് കച്ചവടക്കാര്‍ സാധന സാമഗ്രികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കോഴിക്കോട് ജില്ലയുടെ...

തലശേരി: യാഥാസ്ഥിതികരെ വെല്ലുവിളിച്ച്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിത ഇനി ചരിത്രം. മാളിയേക്കൽ തറവാട്ടിലെ കാരണവത്തി മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ്‌ മറിയുമ്മ-97) അന്തരിച്ചു. തലശേരി...

കൊയിലാണ്ടി: ലേബർ കോഡുകൾ റദ്ദ് ചെയ്യണമെന്ന് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെ തൊഴിലാളി വർഗം നേടിയെടുത്ത തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ...

കോരപ്പുഴ- കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന് തുടക്കമായി. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും വിദ്യാഭ്യാസ പ്രവർത്തകനുമായ പി.സി. സതീഷ് ചന്ദ്രൻ...