KOYILANDY DIARY

The Perfect News Portal

ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉത്ഘാടനം . വി.അബ്‌ദുറഹിമാൻ (ബഹു. കായിക -ഫിഷറീസ്, വഖഫ് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി )നിർവഹിച്ചു. എം. എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ച ചടങ്ങിൽ, സി. കെ. ശ്രീകുമാർ (പഞ്ചായത്ത് പ്രസിഡണ്ട് മൂടാടി), ടി ഗിരീഷ് കുമാർ, ഷീജ പട്ടേരി, ദുൽഖിഫിൽ, കെ ജീവനന്ദൻ, എം കെ. മോഹനൻ, എം. പി. അഖില, ടി കെ. ഭാസ്കരൻ, സുഹറ ഖാദർ, പപ്പൻ മൂടാടി, റഫീഖ് പുത്തലത്തു, പി എം ഗിരീശൻ, പി എം ശ്രീലത, കെ വിജയരാഘവൻ, കാളിയേരി മൊയ്തു, എൻ. ശ്രീധരൻ, കെ. എം. കുഞ്ഞികണാരൻ, ഒ. രാഘവൻ, സി. കെ അബൂബക്കർ, രാമചന്ദ്രൻ, സിറാജ് മുത്തായം, റസൽ നന്തി, എം ഗിരീഷ് (സെക്രട്ടറി മൂടാടി ഗ്രാമ പഞ്ചായത്ത്) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *