കോട്ടയം: പാലക്കാട് ഭക്ഷണം തേടിയിറങ്ങിയ ആദിവാസി യുവാവിന് നാട്ടുകാര്‍ മരണം സമ്മാനിച്ചെങ്കില്‍ കോട്ടയം എരുമേലിയില്‍ വിശന്നു വലഞ്ഞ വൃദ്ധന് ഭക്ഷണം നല്‍കിയാണ് നാട്ടുകാര്‍ മാതൃകയായത്. തമിഴ്‌നാട് പെരിയകുളം...
Breaking News
breaking
കോഴിക്കോട്: മിഠായിത്തെരുവില്‍ വന്‍ മോഷണണശ്രമം. ആറ് കടകള്‍ മോഷ്ടാവ് കുത്തിത്തുറന്നു. മൊയ്തീന്‍പള്ളി റോഡിലെ ബേബി മാര്‍ക്കറ്റിലാണ് സംഭവം. മോഷ്ടടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇന്ന് പുലര്‍ച്ചയോടെ മാര്‍ക്കറ്റ്...
കോഴിക്കോട്: മദ്യ നയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇക്കാര്യത്തില്‍ സഭാ നേതൃത്വത്തെ അങ്ങോട്ട് സമീപിക്കുന്ന കാര്യവും ആലോചിക്കും....
വടകര: കാല്‍നട യാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കരടിയോട് കോട്ടപാളം തെറ്റത്ത് സുല്‍ത്താന്‍ അലിയുടെ മകന്‍ മുജീബ്(24)ആണ് മരിച്ചത്....
തളിപ്പറമ്പ്: മന്ന സയ്യിദ് നഗറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ പുഷ്പഗിരിയിലെ മുഹമ്മദിന്റെ മകന്‍ സി.പി. അദ്‌നാന്‍ (18), ബൈക്കോടിച്ചിരുന്ന പുഷ്്പഗിരിയിലെ...
പയ്യന്നൂര്‍: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്...
പനാജി: ഗോവയില്‍ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍...
കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. പേരൂര്‍ പൂവത്തുമ്മൂടിനടുത്ത് വാടകയ്‌ക്ക് താമസിക്കുന്ന മേരി (67) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മാത്യു...
കൊച്ചി:വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്‍പത് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആത്മഹത്യാ പ്രേരണക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിനു മുകളില്‍ കയറി യുവതി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. കണ്ണൂര്‍...
