KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പോയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അസുഖം എന്താണെന്നത്...

പാലക്കാട്‌: ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരായ ആരോപണം സംസ്‌ഥാന ഘടകം പരിശോധിക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡൽഹിയിൽ  മാധ്യമ പ്രവർത്തകരോട്‌...

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉദുമയിലെ സിപിഐഎം പ്രവര്‍ത്തകന്‍ എംബി ബാലകൃഷ്ണനെ കൊലപെടുത്തിയ കേസ്സില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013...

മലപ്പുറം: 13മണിക്കൂര്‍ നിര്‍ത്താതെ പാട്ടുപാടി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തൃശൂര്‍ നസീര്‍ മാതൃകയായി. ലോക റെക്കോര്‍ഡ് ജേതാവായ തൃശൂര്‍ നസീര്‍ മഞ്ചേരി ബസ്റ്റാന്‍ഡ്...

തൃശൂര്‍: ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മേധാവിത്തം. തെരഞ്ഞെടുപ്പ് നടന്ന 26 കോളജില്‍ 24ലും കോളജിലും യൂണിയന്‍ ഭരണം എസ്.എഫ്.ഐ. നേടി....

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവം വേണ്ടെന്നു വെച്ചതായി സാമൂഹ്യ മാധ്യമങ്ങളടക്കം വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ കെ വി മോഹന്‍ കുമാര്‍...

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഹനാന് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ മന്ത്രി...

കൊയിലാണ്ടി: കോതമംഗലം പയറ്റു വളപ്പിൽ നാരായണൻന്റെ ഭാര്യ മേച്ചേരി ലക്ഷമി (65) നിര്യാതയായി. മക്കൾ: സന്തോഷ് (ജയഭാരത് സൈക്കിൾ സെൻറർ കൊയിലാണ്ടി), സതീശൻ (ആർമി), സജു, സജീവൻ....

കൊയിലാണ്ടി: പുതിയ ബസ്സ്സ്റ്റാന്റിന് മുൻവശം പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാര കേന്ദ്രമായ സൈന വെഡ്ഡിംഗ് സെന്ററിൽ തീപിടുത്തമുണ്ടായി. ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് തീയണക്കുകയായിരുന്നു. ആളപായമോ വലിയ...

കൊയിലാണ്ടി: നാടകനടനും, ആഭരണ തൊഴിലാളിയുമായിരുന്ന ചെങ്ങോട്ടുകാവ് കോയച്ചൻ കണ്ടി രാഘവൻ (79) നിര്യാതനായി. (ആഭരണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു. പ്രസിഡണ്ടായിരുന്നു)  ഭാര്യ:  ഭാർഗവി. മക്കൾ: ദിവ്യ,...