KOYILANDY DIARY.COM

The Perfect News Portal

Blog

വാഗമൺ: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വന്‍ മയക്കുമരുന്ന് വേട്ട. LSD സ്റ്റാമ്പ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുമായി തൃശൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.വിനോദ സഞ്ചാര...

ബംഗളൂരു സ്‌ഫോടനക്കേസിലെ പ്രധാന പ്രതി സി സലിം കണ്ണൂരില്‍ പിടിയില്‍. ബംഗളൂരുവില്‍ നിന്നെത്തിയ ആന്‍റി ടെറിറിസ്റ്റ് സ്‌ക്വാഡ് അംഗങ്ങള്‍ കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കൂത്തുപറമ്ബിന് സമീപം...

കൊയിലാണ്ടി; പുക്കാട് കലാലയം ഗ്രാമീണം 2018 ന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു. കരകൗശലവസ്തു നിർമ്മാണത്തിൽ വിദഗ്ദരായ വാസു കുനിയാൽ, സി.എം ശ്രീനിവാസൻ എന്നിവരേയും ഞാറ്റുപാട്ട് പാടുന്ന...

കൊയിലാണ്ടി: ചേളന്നൂർ ഒളോപ്പാറയിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ പി.സജിത് കുമാറും പാർട്ടിയും നടത്തിയ റെയ്ഡിൽ ഒളോ പാറ പുഴയോരത്ത്...

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കി പുനസംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ക്രൈംബ്രാഞ്ച് സിഐഡി എന്ന പേരിലുളള...

ഈ വര്‍ഷത്തെ പ്രൊഫസര്‍ വി.അരവിന്ദാക്ഷന്‍ പുരസ്‌കാരം പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍ക്ക് സമ്മാനിക്കും. എം.എ ബേബി ചെയര്‍മാനും ഡോക്ടര്‍ കെ.സച്ചിദാനന്ദന്‍, ഡോക്ടര്‍ കെ.പി മോഹനന്‍,പ്രൊഫസര്‍ സി.വിമല,കാവുമ്ബായി ബാലകൃഷ്ണന്‍...

മലപ്പുറം: ബസ് ജീവനക്കാര്‍ തമ്മിലെ സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. പുറമെനിന്ന് ആളെയിറക്കിയുള്ള ആക്രമണം യാത്രക്കാരെ അപായപ്പെടുത്തുന്നത് വരെയെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 13...

പറവൂര്‍: ശബരിമല സ്ത്രീപ്രവേശവന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കോലം ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചു. പറവൂര്‍ മൂത്തകുന്നത്ത് ബിജെപിയും...

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേല്‍ശാന്തി നിയമനത്തിന് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി. നിയമനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം...

കൊച്ചി: കുസാറ്റ്‌ സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കോഴിക്കോട്‌ അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ്‌ മരിച്ചത്‌. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌...