ചേമഞ്ചേരി: തിരുവങ്ങൂർ തെരു പുത്തൻവീട്ടിൽ നാരായണി അമ്മ (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ബീന (സൂപ്രണ്ട് കൊയിലാണ്ടി മുനിസിപ്പാലിറ്റി), ബിനീഷ് (നക്ഷത്ര തിരുവങ്ങൂർ). സഹോദരി: ശാന്ത (കൂട്ടാലിട) സംസ്കാരം: വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.