KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് വലിയപുരയിൽ ശാരദ (98) നിര്യാതയായി

.

കൊയിലാണ്ടി: ചെറിയമങ്ങാട് വലിയപുരയിൽ ശാരദ (98) നിര്യാതയായി. ഭർത്താവ്: പരേതനായ വി.പി. കൃഷ്ണൻ വൈദ്യർ. മക്കൾ: ശ്രീധരൻ, സതി, മാധവൻ, ഗോപി, രതി, മുരളീധരൻ, അനിത, രജിത. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news