KOYILANDY DIARY.COM

The Perfect News Portal

ദർഘാസുകൾ ക്ഷണിച്ചു

.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ  കാരുണ്യ കമ്യൂണിറ്റി ഹോസ്പിറ്റൽ ഫാർമസിയിലേക്ക് ആവശ്യമായ സാധനങ്ങൾ (ഗവണ്മെന്റ് സപ്ലൈ/കെ.എം.എസ്സ്.സി.എൽ ഇല്ലാത്ത) വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ വിശ്വസ്ത സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബർ 12 വൈകിട്ട് 5 ന്. 
വിലാസം: സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്
ഫോൺ : 0495-2721998
Share news