Kerala News Obituary നടുവട്ടം കടയനാട്ട് വളപ്പിൽ ദാമോദരൻ നായർ (81) നിര്യാതനായി 39 minutes ago koyilandydiary . നടുവട്ടം കടയനാട്ട് വളപ്പിൽ ദാമോദരൻ നായർ (ശ്രീ വിഹാർ) (81) മുൻ സ്റ്റേഷനറി മർച്ചൻ്റ് നിര്യാതനായി. മക്കൾ: ശുഭശ്രീ, പരേതനായ ശ്യാം സുന്ദർ. മരുമകൻ: മനോജ് കുമാർ (കൃഷ്ണപുരി) ചേമഞ്ചേരി. സംസ്കാരം: 4 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. Share news Post navigation Previous പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കണം: കെ. എസ്.എസ്.പി.യു. വനിതാ കൺവെൻഷൻNext റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിൽ കയറി പൊലീസ് അതിക്രമം: എം എ ബേബി പ്രതിഷേധിച്ചു