Koyilandy News Obituary നമ്പ്രത്ത്കര പാണ്ട്യാടത്ത് ചന്ദ്രൻ (63) നിര്യാതനായി 42 minutes ago koyilandydiary . കൊയിലാണ്ടി: നമ്പ്രത്ത്കര പാണ്ട്യാടത്ത് ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിജിത്ത്, ശ്യാംജിത്ത്. മരുമക്കൾ: അജ്ഞലി, സൽന. സഹോദരങ്ങൾ: അശോകൻ, പരേതരായ കുഞ്ഞിക്കണാരൻ, രാമകൃഷ്ണൻ. Share news Post navigation Previous ഡയറി പ്രൊമോട്ടർമാരുടെ നിയമനം: അപേക്ഷ തീയതി നീട്ടിNext ദർഘാസുകൾ ക്ഷണിച്ചു