Koyilandy News Obituary ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ പ്രജീഷ് (49) നിര്യാതനായി 53 minutes ago koyilandydiary . കൊയിലാണ്ടി: ഏഴുകുടിക്കൽ പാറക്കൽതാഴെ പുളിയിന്റെ ചുവട്ടിൽ പ്രജീഷ് (49) നിര്യാതനായി. പരേതരായ രാജൻ്റെയും വള്ളിയുടെയും മകനാണ്. ഭാര്യ: സംഗീത. മക്കൾ: ദിയ, പാർവണ. സഹോദരങ്ങൾ: പ്രമോദ്, മധു. Share news Post navigation Previous അനധികൃത സ്വത്ത് സമ്പാദനം: ടോമിന് ജെ തച്ചങ്കരിക്ക് നാല് വര്ഷം കഠിനതടവ്Next കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു