KOYILANDY DIARY.COM

The Perfect News Portal

പന്തലായനി അരീക്കുന്നുമ്മൽ കല്യാണി അമ്മ (88) നിര്യാതയായി

കൊയിലാണ്ടി: പന്തലായനി അരീക്കുന്നുമ്മൽ കല്യാണി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥൻ. മക്കൾ: രാജൻ, രാജമ്മ. മരുമക്കൾ: റീന, വേലുച്ചാമി (പൊള്ളാച്ചി). സഞ്ചയനം: ഞായറാഴ്ച.

Share news