Koyilandy News Obituary പന്തലായനി വടക്കെ വെള്ളിലാട്ട് ദേവി (61) നിര്യാതയായി 37 minutes ago koyilandydiary . കൊയിലാണ്ടി: പന്തലായനി വടക്കെ വെള്ളിലാട്ട് ദേവി (61) നിര്യാതയായി. ഭർത്താവ്: രാമൻ. മക്കൾ: മിനി, വിനീഷ്. മരുമക്കൾ: രവി (കീഴരിയൂർ), നിഷ. Share news Post navigation Previous പേരാമ്പ്ര പട്ടണത്തിൽ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം