KOYILANDY DIARY.COM

The Perfect News Portal

പെരുവട്ടൂർ പുതിയോട്ടിൽ താഴെ കാർത്തിക (59) നിര്യാതയായി

.
കൊയിലാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ താഴെ കാർത്തിക (59) നിര്യാതയായി. കണാരൻ്റെയും പരേതയായ കല്യാണിയുടെയും മകളാണ്. ഭർത്താവ്: പുതിയോട്ടിൽ താഴെ ശിവാനന്ദൻ (യോഗാചാര്യൻ). മക്കൾ: അതുല്യ, അമൃത. മരുമക്കൾ: രാജേഷ് (പേരാമ്പ്ര പഞ്ചായത്ത്‌ ഓഫീസ്), സാജേഷ് (പുളിയഞ്ചേരി) സഹോദരങ്ങൾ : അജിത, റീന, ഷാജി. ശവസംസ്ക്കാരം: വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Share news