പിറവം: പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് മൂന്നാം തവണയും ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി വി അനില്‍കുമാര്‍...
Blog
കൊയിലാണ്ടി: വാദ്യ വാദന കലയുടെ ഹൃദയതാളം തൊട്ടറിഞ്ഞ് ചെണ്ടവാദ്യ പരിശീലന രംഗത്ത് മലബാറിന്റെ വേറിട്ട മേള ധ്വനി തീർക്കുകയാണ് കൊയിലാണ്ടി കൊരയങ്ങാട് വാദ്യസംഘം. മേളപ്പെരുമയുടെ രണ്ട് പതിറ്റാണ്ടുകൾ...
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ഓടിയെത്താന്‍ വെറും നാലര മണിക്കൂര്‍. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയൊരുക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്...
ബെംഗലൂരൂ: യുവതിയെ പൊതുജനമധ്യേ ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ തുംകൂറിലാണ് ദാരുണമായ സംഭവം നടന്നത്. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത...
തിരുവനന്തപുരം: ലോക‌്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക‌് 44,326 ബാലറ്റ‌് യൂണിറ്റുകളെത്തി. എല്ലാ പോളിങ‌് സ‌്റ്റേഷനുകളിലും വിവിപാറ്റ‌് ഉപയോഗിക്കുന്നുണ്ട‌്. ഇതിനായി 34,912 യന്ത്രങ്ങളെത്തി. ഒരുബാലറ്റ‌് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളും ഒരു...
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പരീക്ഷണ തട്ടകം തീര്‍ക്കാനുള്ള ഐ എസ് ആര്‍ ഒ യുടെ സാങ്കേതിക ക്ഷമതാ പരിശോധന വിജയകരം. പുതുവര്‍ഷത്തില്‍ പുതിയ കുതിപ്പുമായി പി എസ് എല്‍...
കൊയിലാണ്ടി. സമഗ്ര ശിക്ഷ കേരള പന്തലായനി ബി. ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുളള കളരി പരിശീലനം ആരംഭിച്ചു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കളരി പരിശീലക...
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 14--ാം സമ്മേളനം വെള്ളിയാഴ‌്ച തുടങ്ങും. രാവിലെ ഒമ്ബതിന‌് ഗവര്‍ണര്‍ ജസ്റ്റിസ‌് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ‌് തുടക്കം. 2019---20 വര്‍ഷത്തെ ബജറ്റ് 31ന്...
കൊച്ചി: എറണാകുളം ജില്ലയില്‍ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കമായി സിപിഐ എം ജില്ലാ കമ്മിറ്റിയും ഇഎംഎസ് പഠന ഗവേഷണ കേന്ദ്രവും ചേര്‍ന്ന‌് ശനി, ഞായര്‍ ദിവസങ്ങളില്‍ കലൂര്‍...
കൊയിലാണ്ടി: തോട്ടുംമുഖത്ത് പരേതനായ മൊയ്തീൻ കുട്ടിയുടെയും ആസ്യയുടെയും മകൾ സുമയ്യ (29) നിര്യാതയായി. ഭർത്താവ്: സിറാജ്. മക്കൾ: മിസഫാത്തിമ, ഖദീജ, ആസം, മുഹമ്മദ്ദ് ആസം. സഹോദരങ്ങൾ: റഷീദ,...
