KOYILANDY DIARY.COM

The Perfect News Portal

യുവജന കമ്മീഷൻ കോഴിക്കോട് ജില്ലാതല അദാലത്ത് സെപ്തംബർ 23 ന്

.
കോഴിക്കോട്: സംസ്ഥാന യുവജന കമ്മിഷൻ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ സെപ്തംബർ 23 ന് രാവിലെ 11 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് കമ്മീഷൻ മുമ്പാകെ പരാതികൾ സമർപ്പിക്കാം. 
ഫോൺ 0471-2308630
Share news