KOYILANDY DIARY.COM

The Perfect News Portal

ജില്ലാ തൈക്കാണ്ടോ ചാമ്പ്യൻഷിപ്പിൽ നവ്‌രാഗ് സന്തോഷിന് സ്വർണ്ണം.

തുറയൂർ: കോഴിക്കോട് റവന്യൂ ജില്ല തൈക്കാണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നവ്‌രാഗ് സന്തോഷ്. പയ്യോളി ജി.വി.എച്ച്.എസ് എസിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. തേജസ്സ് അക്കാദമി ഓഫ് തൈക്കാണ്ടോയിലെ പ്രശസ്ത തൈക്വാൻഡോ ഇൻസ്ട്രക്ടർ അജിത്കുമാർ പയ്യോളിയാണ് നവ്‌രാഗിൻ്റെ പരിശീലകൻ. തുറയൂർ കിഴക്കേ കുന്നുമ്മൽ സന്തോഷിൻ്റേയും ദിവ്യ സന്തോഷിൻ്റെയും മകനാണ്.
Share news