KOYILANDY DIARY.COM

The Perfect News Portal

സ്പോട്ട് അഡ്മിഷൻ

.
പട്ടികജാതി വികസന വകുപ്പിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിലെ തുണേരി ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഒഴിവുളള എസ് സി/എസ് ടി സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 22 നു മുൻപായി തുണേരി ഐ.ടി.ഐ.യിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ – 9447228499, 9947177285, 9539382634.
Share news